കൊച്ചി: അടുത്ത ദശകത്തിനുള്ളില്‍ സുസ്ഥിര വളര്‍ച്ചയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി വിയറ്റ്ജെറ്റ് ഏവിയേഷന്‍ ജോയിന്റ് സ്റ്റോക്ക് കമ്പനി വാര്‍ഷിക പൊതുയോഗം നടത്തി. തുടര്‍ച്ചയായ ഫ്ളൈറ്റ് നെറ്റ്വര്‍ക്ക് വിപുലീകരണം, ദീര്‍ഘകാല ഫ്ളീറ്റ് നിക്ഷേപങ്ങള്‍, കൂടുതല്‍ ഡിജിറ്റല്‍ നവീകരണം എന്നിവ വളര്‍ച്ചയുടെ കാര്യങ്ങളില്‍ ഉള്‍പ്പെടുന്നു.
ശക്തമായ സാമ്പത്തിക വളര്‍ച്ചയും ആഗോള വികാസവും അന്താരാഷ്ട്ര റൂട്ട് നെറ്റ്വര്ക്കും യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യകതയും 2024ല്‍ വിയറ്റ്ജെറ്റ് മികച്ച പ്രകടനമാണ് നടത്തിയത്. ......
ദോഹ: ഈദിന്റെ രണ്ടാം ദിവസം മുതൽപെരുന്നാൾ അവധിക്കാലം അവസാനിക്കുന്നതുവരെ സിമൈസ്മ ബീച്ച് (ഫാമിലി ബീച്ചും വനിതാ ബീച്ചും) സൗജന്യമായി തുറക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു. ഈദ് അൽ-അദ്ഹ അവധിക്കാലത്ത് സന്ദർശകരെയും കുടുംബങ്ങളെയും സ്വീകരിക്കാൻ നിരവധി ബീച്ചുകളുടെ ഒരുക്കങ്ങൾ മുനിസിപ്പാലിറ്റി മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു, കാരണം വ്യത്യസ്ത ഗ്രൂപ്പുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 10 വൈവിധ്യമാർന്ന ബീച്ചുകൾ പൂർണ്ണമായും സജ്ജീകരിച്ചിട്ടുണ്ട്. ......
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻ്ററും അതിൻ്റെ മെഡിക്കൽ വിഭാഗമായ ഐ.എം.ബി. ഖത്തർ ചാപ്റ്ററും സംയുക്തമായി ലഖ്താ ഹാളിൽ സൗജന്യ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ......
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു.......
ദോഹ: ഭവനരഹിതരായ പത്തനംതിട്ട നാരങ്ങാനം സ്വദേശികൾക്ക് വസ്തു വാങ്ങി നൽകി ഒ.ഐ.സി.സി ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ലാ കമ്മിറ്റി. പത്തനംതിട്ട ഡിസിസി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ കുടുംബത്തിന് വസ്തുവിന്റെ രേഖകൾ കൈമാറി. ......
ജൂണ്‍ 21ന് ആചരിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് നടക്കുന്ന നൂറുദിന പരിപാടിയുടെ ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ '25 ഡേസ് ടു ഗോ ' യോഗ ബോധ വത്കരണ പരിപാടി സംഘടിപ്പിച്ചു. അബുഹമൂര്‍ എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ഓപ്പണ്‍ ഗ്രൌണ്ടില് വെച്ച് നടന്ന പരിപാടി ഖത്തര്‍ ഇന്ത്യന്‍ അംബാസ്സഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു.
'ഒരു ഭൂമി ഒരു ആരോഗ്യം' എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിന മുദ്രാവാക്യം. ......
ദോഹ: പ്രവാസലോകം പെരുന്നാള്‍ ആഘോഷത്തിന്റെ ആഹ്ലാദത്തിലാണ്.
പ്രവാചകൻ ഇബ്റാഹിം നബിയുടെയും മകൻ ഇസ്മായിലിന്റെയും ത്യാഗസ്മരണ പുതുക്കി വിശ്വാസികൾ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും ഒഴുകിയെത്തി. അറഫയും ഹജ്ജും വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഹ്ലാദം കൂടിയാണ് ബലി പെരുന്നാൾ.രാവിലെ ലുസൈൽ പ്രാർത്ഥനാ സ്ഥലത്ത് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി പൗരന്മാർക്കൊപ്പം ഈദ് അൽ അദ്ഹ നമസ്കാരം നിർവഹിച്ചു.
സൗദി ഉള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെല്ലാം വെള്ളിയാഴ്ച്ച തന്നെയാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.
രാവിലെ 4:58നാണ് ഖത്തറിൽ പെരുന്നാള്‍ നമസ്കാരം നടന്നത്. ......
ബംഗളുരു: ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്ന കർണാടക ജനതയുടെ അഭിമാനകരമായ ആസ്ഥാനമാണ് ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയം. മിനിഞ്ഞാന്നത്തെ മഹാദുരന്തം നഗരത്തെ മാത്രമല്ല, സംസ്ഥാനത്തെ തന്നെ പിടിച്ചുലയ്ക്കുകയാണ്. ......
ആഗോളവൽക്കരണം, ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം എന്നിവയുടെ ഈ കാലഘട്ടത്തിൽ മനുഷ്യൻ വ്യക്തിപരമായ നേട്ടങ്ങൾക്കും ലാഭത്തിനും പിന്നാലെ ഭ്രാന്തമായി പായുകയാണ്. സഹജീവികളെക്കുറിച്ച് ചിന്തിക്കാനോ അവരെ പരിപാലിക്കാനോ ആർക്കും സമയമില്ല. ......